Sunday, June 12, 2005

Velavoor.വേളാവൂര് .'വേളാവ്‌ര്‌'

Velavoor.വേളാവൂര് .'വേളാവ്‌ര്‌'
posted by അനില്‍ ‌Anil at 2:12 AM on Jun 10 2005

Anonymous said...
where is this place?
12:30 AM
സു said...
അതാ ഞാനും ചോദിക്കുന്നത്.ഇതെവിട്യാ?
12:34 AM

അനില്‍ ‌Anil said...
അനോണിച്ചായാ, സു,ഈ സ്ഥലം എവിടാണെന്നു പറഞ്ഞുതരാനെളുപ്പമാണ്‌, ചിലര്‍ക്ക് മനസിലാക്കാനും. ഞാന്‍ ശ്രമിക്കാം. 'തിരുവനന്തപുരം-ശ്രീകാര്യം(NH47)-പോത്തന്‍കോട്-വെഞ്ഞാറമൂട് (MC Road)'ഇങ്ങനെയൊരു റൂട്ടുണ്ട്. അതില്‍ പോത്തന്‍കോടിനും വെഞ്ഞാറമൂടിനുമിടയില്‍ വരുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ 'വേളാവൂര്‍'. കോലിയക്കോട് എന്ന സ്ഥലമാണ്‌ തൊട്ടടുത്ത്.കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പ്രത്യക്ഷപ്പെട്ടേക്കാം...
1:22 AM
സുനില് said...
ഇനി അവിടെ സ്ഥലങള്‍ ഒന്നും ഇല്ല്യേ? വെറുതെ കുറേ സ്ഥലനാമങള്‍ ബ്ലോഗിലിട്ടിട്ട്‌ എന്തുകിട്ടാനാ? ഒരുസ്ഥലട്ഠും അക്ഷരമില്ല്യ. നാടിലെ രാസ്ത്രീയ പാര്ടികള്ക്ക്‌ വാടകയ്ക്ക് കൊടുക്കാനാണോ?
2:47 AM

അനില്‍ ‌Anil said...
ഒന്നും കിട്ടില്ലാന്നറിയാം സുനില്‍.അവിടെല്ലാം എന്തോക്കെയോ ബ്ലോഗണമെന്നു തോന്നല്‍. ഈയടുത്തൊന്നും നടക്കാനിടയില്ല. പറ്റുന്നകാലത്ത് പേരുകിട്ടിയില്ലെങ്കിലോ എന്നുകരുതി. സുനിലിന്‌ എതിരുണ്ടെങ്കില്‍ പ്രൊഫൈലില്‍ നിന്ന്‍ അവ ഒളിപ്പിക്കാം തല്കാലം?
8:17 AM